ഇവിടെയുളള 80 നിവാസികളില്‍ 36 പേരും കുളളന്മാരാണ്. പ്രദേശത്തെ വെളളം, മണ്ണ്, അവരുടെ ഭക്ഷണം തുടങ്ങിയവയെല്ലാം ഗവേഷകര്‍ പരിശോധിച്ചതാണ്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല.
Original reporting. Fearless journalism. Delivered to you.